Surprise Me!

നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി പുതിയ പാർട്ടി | Oneindia Malayalam

2018-11-28 182 Dailymotion

New party formed in mizoram assembly election<br />ലോകത്താകമാനമുള്ള തിരഞ്ഞെടുപ്പുകളിലും പ്രധാന വിഷയം അഴിമതി തന്നെയാണ്. മിസോറാമും ഇതിൽ നിന്നും വ്യത്യസ്തമല്ല. എന്നാൽ മിസോറാം രാഷ്ട്രീയത്തിലെ അഴിമതി തുടച്ചു നീക്കുന്നതിന് 'സോറാം താർ' എന്ന പുതിയ പാർട്ടി നവംബർ 28ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും. <br />

Buy Now on CodeCanyon